Browsing: Dublin

ഡബ്ലിൻ: ഗൾഫിൽ നിന്നുള്ള പൗരന്മാരുമായുള്ള രണ്ടാമത്തെ ചാർട്ടേഡ്  വിമാനം ഇന്ന് ഡബ്ലിനിലെത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം അബുദാബിയിൽ നിന്നുള്ള വിമാനം ഡബ്ലിനിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു. 271…

ഡബ്ലിൻ: അയർലൻഡിലെ രണ്ട് പ്രമുഖ വിമാനത്താവളങ്ങൾ വഴി 9 ലക്ഷത്തോളം യാത്രികർ സഞ്ചരിക്കാൻ സാധ്യത. ഡബ്ലിൻ, ഷാനൻ എന്നീ വിമാനത്താവളങ്ങളിലാണ് അടുത്തവാരം ഇത്രയും അധികം യാത്രികരെ പ്രതീക്ഷിക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. 63 കാരനായ മാർക്ക് ഫൺഹാമാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു…

ഡബ്ലിൻ: ഒമാനിൽ നിന്നുള്ള ആദ്യ സർക്കാർ ചാർട്ടേർഡ് വിമാനം ഡബ്ലിനിൽ എത്തി. ഇന്ന് പുലർച്ചെ 5 മണിയ്ക്ക് മുൻപായിട്ടായിരുന്നു വിമാനം ഡബ്ലിനിൽ ലാൻഡ് ചെയ്തത്. മസ്‌ക്കറ്റിൽ നിന്നും…

ഡബ്ലിൻ: ഒമാനിൽ നിന്നുള്ള വിമാനത്തിൽ ഡബ്ലിനിൽ എത്തുക 194 പേർ. ഇവരിൽ കുട്ടികൾ മുതൽ പ്രായമായവർവരെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടുമെന്നായിരുന്നു…

ഡബ്ലിൻ: അയർലൻഡിലേക്ക് കഞ്ചാവെത്തിച്ച സംഭവത്തിൽ അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരത്തിന് തടവ് ശിക്ഷ. മൂന്നര വർഷത്തെ തടവ് ശിക്ഷയാണ് 22 കാരനായ ക്രിസ്റ്റാപ്‌സ് കംബാലയ്ക്ക് കോടതി വിധിച്ചത്. നെവാഡയിലെ…

ഡബ്ലിൻ: ഡബ്ലിനിൽ കുട്ടിയോടിച്ച ഇലക്ട്രിക് സ്‌ക്രാംബ്ലർ പിടിച്ചെടുത്തു. 10 വയസ്സുള്ള കുട്ടിയോടിച്ച വാഹനം ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഡബ്ലിൻ…

ഡബ്ലിൻ: ദുബായിൽ നിന്നുളള രണ്ടാമത്തെ എമിറേറ്റ്‌സ് വിമാനം ഡബ്ലിനിൽ എത്തി. ഇന്നലെ രാത്രിയാണ് ദുബായിൽ കുടുങ്ങിയവരുമായുള്ള വിമാനം ഡബ്ലിനിൽ എത്തിയത്. യുഎഇയിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരും അവധിക്കാലം…

ഡബ്ലിൻ: അയർലൻഡിൽ മഴ ശക്തമാകുന്നു. ഇതേ തുടർന്ന് ഇന്ന് ഡബ്ലിൻ ഉൾപ്പെടെയുള്ള കൗണ്ടികളിൽ മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. കാർലോ, കിൽക്കെന്നി, വെക്‌സ്‌ഫോർഡ്, വിക്ലോ, വാട്ടർഫോർഡ്…

ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടെ ദുബായിൽ നിന്നുള്ള വിമാനം ഡബ്ലിനിൽ. 384 ഐറിഷ് പൗരന്മാരുമായാണ് ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഡബ്ലിനിൽ എത്തിയത്. ഇന്നലെ രാത്രി 11…