Browsing: Dublin

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് നടത്താനിരുന്ന ലീവിംഗ് സെർട്ട്, ജൂനിയർ സൈക്കിൾ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവച്ചത്. രാജ്യത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്…

ഡബ്ലിൻ: പോലീസുകാർക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവർ. പോലീസ് പതിയിരുന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാരുടെ വക്താവ് പ്രതികരിച്ചു. ഇന്നലെ ഒ കോണൽ സ്ട്രീറ്റിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് പോലീസ് ആക്രമണം…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് നോഹ കഹാൻ. ഡബ്ലിനിൽ നവംബറിൽ രണ്ട് പരിപാടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 21, 22 തിയതികളിലാണ് പരിപാടികൾ. ഡബ്ലിൻ3 അരീനയാണ് വേദി.…

ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യക്കാരന് നേരെ ആക്രമണം. ആക്രമണത്തിന് ഇരയായ രോഹിത് ജെയിൻ ആണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്തിനും മർദ്ദനമേറ്റു. ഡബ്ലിനിലെ…

ഡബ്ലിൻ: ഡബ്ലിനിലിൽ ബസ് ഇടിച്ച് കാൽനട യാത്രികയ്ക്ക് സാരമായി പരിക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. വിവിധ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിലായി 8,30,000 യൂറോയുടെ ലഹരിശേഖരം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ലൂക്കനിലെ വീട്ടിൽ നടത്തിയ…

ഡബ്ലിൻ: ഇന്ധനവിലയിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത സമരം നടക്കാനിരിക്കെ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. ഡബ്ലിൻ നഗരത്തിൽ പലയിടങ്ങളിലും യാത്രയ്ക്ക് തടസ്സം നേരിടാമെന്ന് അധികൃതർ അറിയിച്ചു. പെട്രോൾ- സീസൽ…

ഡബ്ലിൻ: ക്രാന്തി അയർലൻഡിന്റെ മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നാടകത്തിന്റെയും ഗാനസന്ധ്യയുടെയും ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മലയാളം സംഘടനയുടെ സെക്രട്ടറിയും ഐറിഷ് പീസ് കമ്മീഷണറുമായ രാജൻ ദേവസ്യ അയർലൻഡ്…

ഡബ്ലിൻ: ദു:ഖവെള്ളിയോട് അനുബന്ധിച്ച് ഫീനിക്‌സ് പാർക്കിൽ പ്രാർത്ഥന സംഘടിപ്പിച്ചു. നൂറ് കണക്കിന് വിശ്വാസികളാണ് പരിപാടികളുടെ ഭാഗമായത്. പേപ്പൽ ക്രോസിലേക്ക് കുരിശിന്റെ വഴിയുൾപ്പെടെയുള്ള പരിപാടികൾ ദു:ഖവെള്ളിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.…

ഡബ്ലിൻ: ഡബ്ലിനിലെ പൊതുഗതാഗത സേവനങ്ങളിൽ പരിശോധന നടത്തി പോലീസ്. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ഡബ്ലിൻ 7 മേഖലയിൽ ആയിരുന്നു ഓപ്പറേഷൻ സോൾ എന്ന പേരിൽ…