Browsing: Dublin

ഡബ്ലിൻ: വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ഇന്ന്. ഡബ്ലിനിലെ ബ്ലാക്ക്‌റോക്ക് മാസ് സെന്ററിലാണ് തിരുനാൾ ആഘോഷം. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. പാട്ടുകുർബാന, ലദീഞ്ഞ്, പ്രദക്ഷിണം,…

ഡബ്ലിൻ: ഡബ്ലിനിൽ ബോക്‌സിംഗ് മത്സരത്തിനിടെ കാണികൾ തമ്മിൽ സംഘർഷം. ശനിയാഴ്ച ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡബ്ലിൻ 3അരീനയിൽ ആയിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

ലൗത്ത്: കൗണ്ടി ലൗത്തിൽ നിന്നും കൗമാരക്കാരനെ കാണാതായി. 13 വയസ്സുള്ള കെവിൻ ഫിലിപ്പാച്ചെയെ ആണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ്…

ഡബ്ലിൻ: അയർലൻഡിൽ സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ അറസ്റ്റ്. മരണത്തിന് ഇടയാക്കിയ ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. 70 വയസ്സുകാരനായ സൈക്കിൾ യാത്രികൻ ആയിരുന്നു ട്രക്ക് ഇടിച്ച്…

ഡബ്ലിൻ: സെന്റ് പാട്രിക്‌സ് ദിനത്തോട് അനുബന്ധിച്ച് ഡബ്ലിനിൽ അതീവ സുരക്ഷ. ആയിരത്തോളം പോലീസുകാരെയാണ് ഡബ്ലിൻ മെട്രോപോളിറ്റൻ റീജിയണിൽ വിന്യസിച്ചിരിക്കുന്നത്. അതേസമയം സെന്റ് പാട്രിക്‌സ് ദിനത്തോട് അനുബന്ധിച്ച് വിപുലമായ…

ഡബ്ലിൻ: ഡബ്ലിനിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേസ്. വെള്ളിയാഴ്ച മുതൽ ഡബ്ലിനിലേക്ക് സർവ്വീസ് ആരംഭിക്കുമെന്നാണ് വിവരം. ഇക്കാര്യം ഐറിഷ് വിദേശകാര്യമന്ത്രി ഹെലെൻ മക്കെന്റി സ്ഥിരീകരിച്ചിട്ടുണ്ട്. ദോഹയിൽ…

ഡബ്ലിൻ: ഡബ്ലിനിൽ 50 കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. 30 വയസ്സുകാരനാണ് കേസിലെ പ്രതി. മർദ്ദനം ഉൾപ്പെടെ വിവിധ വകുപ്പുകൾ ഇയാൾക്ക് മേൽ…

ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ നിന്നുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനം ഡബ്ലിനിൽ എത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വിമാനം ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്. 200 ഓളം ഐറിഷ് പൗരന്മാരാണ്…

ഡബ്ലിൻ: ഡബ്ലിനിലെ കോക്ക്‌ടെയ്ൽ ബാറിന് തീയിട്ട സംഭവത്തിൽ പ്രതിയ്ക്ക് തടവ്. 37 വയസ്സുള്ള ക്രെയ്ഗ് ജോൺസണെ ആണ് കോടതി ശിക്ഷിച്ചത്. 2025 സെപ്തംബറിൽ ആയിരുന്നു സംഭവം. ഡബ്ലിൻ…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയായ കൗമാരക്കാരനെതിരെ കേസ് എടുത്ത് പോലീസ്. കുട്ടിയെ കോടതിയിൽ ഹാജരാക്കി. തുസ്ല കേന്ദ്രത്തിലെ അന്തേവാസിയായ 17 കാരനെതിരെയാണ് കേസ് എടുത്തത്.…