Browsing: Co Dublin

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ മോഷ്ടിച്ച കാർ പോലീസുകാരുടെ കാറുമായി കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഡബ്ലിൻ 18 ലെ എം50 യിൽ വച്ചായിരുന്നു കൂട്ടിയിടി. സംഭവ ശേഷം…

ഡബ്ലിൻ: ഡൺ വാലോഘെയറിൽ സ്‌ക്രാംബ്ലറുകൾ പിടിച്ചെടുത്ത് ഗാർഡ. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ദൗത്യത്തിനിടയിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ച ആയിരുന്നു പരിശോധന നടത്തിയത്. 10,000 യൂറോ…

ഡബ്ലിൻ: ഡബ്ലിനിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒൻപതരയോടെ സ്കെറീസിൽ ആയിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച്…

ഡബ്ലിൻ : ഏപ്രിലിൽ ഡബ്ലിനിലെ ബാലിമുണിൽ നടന്ന അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവറെ കണ്ടെത്തി . ഏപ്രിൽ 6 ന് സാൻട്രി അവന്യൂവിലായിരുന്നു അപകടം . കൗമാരക്കാരനായ മോട്ടോർ…

സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന അനധികൃത കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമാണ് ഏകദേശം…

ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള വ്യക്തിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജനുവരി 31 ന് ആയിരുന്നു വാഹനാപകടം…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വീണ്ടും ആക്രമണം. 50 കാരന് പരിക്കേറ്റു. കാബിന്റീലിയിൽ ആയിരുന്നു സംഭവം. 50 കാരനെ ആക്രമിച്ച 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനം ഇടിച്ച് പരിക്കേറ്റ കുഞ്ഞ് മരിച്ചു. മൂന്ന് വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു കുട്ടി അപകടത്തിൽപ്പെട്ടത്. ചാൾസ്ടൗൺ ഷോപ്പിംഗ് സെന്ററിലെ കാർ…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 കാരി അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡബ്ലിനിലെ സ്വോർഡ്‌സ് പ്രദേശത്ത് ആയിരുന്നു സംഭവം. 5 ലക്ഷം യൂറോ…