Browsing: Co Cavan

കാവൻ: കൗണ്ടി കാവനിൽ കാറും വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾ മരിക്കകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം…

കാവൻ: കൗണ്ടി കാവനിൽ പുരുഷന്മാരെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ബാലികോണലിലെ കള്ളിലീനനിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ 30…

കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുട്ടിയും മരിച്ചു. ഷെർകോക്കിൽ ആയിരുന്നു അപകടം ഉണ്ടായത്. കുട്ടിയ്‌ക്കൊപ്പം സാരമായി പരിക്കേറ്റ 50 വയസ്സുള്ള സ്ത്രീ സംഭവസ്ഥലത്ത്…

കാവൻ: കൗണ്ടി കാവനിൽ അപകടം. സംഭവത്തിൽ ഒരാൾ മരിക്കുകയും കുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.  കാവനിലെ ഷെർകോക്ക് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തെത്തുടർന്ന് പ്രദേശം അടച്ചിട്ടു. വെള്ളിയാഴ്ച…

കാവൻ: കൗണ്ടി കാവനിലുണ്ടായ ക്രമസമാധാന പ്രശ്‌നവുമായി ബന്ധപ്പെട്ട് അറസ്റ്റ്. സംഭവത്തിൽ നാല് കൗമാരക്കാരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയുണ്ടായ സംഭവം നിരവധി പേർക്ക് പരിക്കേൽക്കാൻ കാരണം ആയിരുന്നു. വിർജീനിയയിൽവച്ചായിരുന്നു…

കാവൻ: കൗണ്ടി കാവനിലെ ടുള്ളിവിനിൽ ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾ മരിച്ചു. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. ഞായറാഴ്ച രാവിലെ ഏകദേശം 11 മണിയോടെയായിരുന്നു സംഭവം.…

കാവൻ: കൗണ്ടി കാവനിൽ നിയന്ത്രിത മേഖലയിൽ അമിത വേഗതയിൽ വാഹനം ഓടിച്ചയാൾ പിടിയിൽ. ഈ മാസത്തെ വാരാന്ത്യ ബാങ്ക് അവധിയോട് അനുബന്ധിച്ച് പോലീസ് ആരംഭിച്ച ദൗത്യത്തിനിടെയാണ് ഇയാൾ…

കാവൻ: കൗണ്ടി കാവനിൽ കഞ്ചാവ് വേട്ട. സംഭവത്തിൽ 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. 1,25,000 യൂറോ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തത്. കാവനിലെ…

കാവൻ: കൗണ്ടി കാവനിൽ യുവതിയെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. 20 വയസ്സുള്ള ചെറുപ്പക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാവനിൽ ഇന്നലെ ആയിരുന്നു അപകടം…

കാവൻ: ശക്തമായ മഴയിൽ കൗണ്ടി കാവനിലെ പാലം തകർന്നു. മുല്ലഗ്‌ബോയ് ബ്രിഡ്ജിന്റെ ഒരു ഭാഗമാണ് തകർന്നത്. സംഭവത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിട്ടു. ഗൗലൻ- ഗ്ലാങ്കെവ്‌ലിൻ റോഡിലാണ്…