Browsing: car

ഡബ്ലിൻ: ഡബ്ലിനിൽ കാർ കുളത്തിലേക്ക് ഇറങ്ങിച്ചെന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. സെന്റ് സ്റ്റീഫൻസ് ഗ്രീനിൽ ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്നിൽ നിന്നും പണവും തോക്കും കണ്ടെടുത്തുവെന്നാണ് പോലീസ് പറയുന്നത്.…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. 20 വയസ്സുകാരന് ജീവൻ നഷ്ടമായി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഡബ്ലിനിലെ ഫിൻഗ്ലാസിൽ ആയിരുന്നു അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.…

തൃശൂർ : മൈസൂരിലെ നേഴ്സിംഗ് പഠനം അവസാനിപ്പിച്ച് പിതാവിനൊപ്പം നാട്ടിലേയ്ക്ക് മടങ്ങിയ വിദ്യാർത്ഥിനി അപകടത്തിൽ മരിച്ചു. തൃശൂർ വരവൂർ കുമരപ്പനാൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെയും സിനിയുടെയും മകൾ…

മയോ: കൗണ്ടി മയോയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 3,60,000 യൂറോ…

ഡബ്ലിൻ: ഡബ്ലിനിലെ ലൗഗ്ലിൻസ്ടൗണിൽ ഉണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. 20 വയസ്സുകാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 11.50 ഓടെ എൻ11 ബ്രേ…

ഡെറി: കൗണ്ടി ഡെറിയിലെ ഗർവാഗിൽ കാർ ഷോറൂമിലുണ്ടായ അഗ്നിബാധ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഷോറൂമിന് മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം…

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ കാറിന് തീയിട്ടു. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്നാഗ് കോർണർ മേഖലയിൽ പുലർച്ചെ നാല്…

മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റു. 30 വയസ്സുകാരനാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. നഗരത്തിലെ മോണീൻ റോഡിൽ വെച്ച് പുലർച്ചെ 3.30 ഓടെ…

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് പ്രധാന റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കാറും ലുവാസ് ട്രാമും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെയോടെയായിരുന്നു…