Browsing: beach

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ബീച്ചിൽ നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തി. ഹൗത്തിലെ ക്ലെയർമൗണ്ട് ബീച്ചിലാണ് ഇറങ്ങുന്നതിനും കുളിക്കുന്നതിനുമെല്ലാം നിരോധനം ഏർപ്പെടുത്തിയത്. ഉയർന്ന നിലയിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ ബീച്ചുകളിൽ കുളിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശം.  മെൻ ഓഫ് വാർ എന്ന സിഫോനോഫോറിന്റെ ഇനത്തിൽപ്പെട്ട മത്സ്യത്തിന്റ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്.  ജെല്ലി ഫിഷുമായി…

ഡബ്ലിൻ: ഡബ്ലിനിലെ ഒരു ബീച്ചിൽ കൂടി കുളിക്കുന്നതിന് നിരോധനം. മലാഹൈഡ് ബീച്ചിലാണ് കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉയിസ് ഐറാനിൽ നിന്നും ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഫിംഗൽ കൗണ്ടി…

ഡൗൺ: നോർത്ത് ഡൗണിലെ ബീച്ചുകളിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടാണ് നടപടി. വാരാന്ത്യ ബാങ്ക് അവധിയുടെ പശ്ചാത്തലത്തിലാണ് പട്രോളിംഗുമായി പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്.…

ബെൽഫാസ്റ്റ്: കിൽക്കീൽ ബീച്ചിൽ മൃതദേഹം കണ്ടെത്തി. മൂർ റോഡ് മേഖലയിലെ തീരത്ത് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അതുവഴി…

മെൽബൺ/ ഡബ്ലിൻ: ഓസ്‌ട്രേലിയയിൽ ഐറിഷ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 35 വയസ്സുകാരനാണ് മരിച്ചത്. ന്യൂഇയർ ദിനത്തിൽ രാവിലെ വൈറ്റ് ഹെവൻ ബീച്ചിൽ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്.…

ലിമെറിക്: ലിമെറിക്കിൽ വീണ്ടും ബീച്ചിൽ കുളിക്കുന്നതിന് ആളുകൾക്ക് വിലക്ക്. ഡൂൺബെഗിലെ വൈറ്റ്സ്ട്രാൻഡ് ബീച്ചിൽ കുളിക്കരുത് എന്നാണ് ക്ലെയർ കൗണ്ടി കൗൺസിലിന്റെ അറിയിപ്പ്. ബീച്ചിലെ വെള്ളത്തിൽ ബാക്ടീരിയകളുടെ ഉയർന്ന…

ഡബ്ലിൻ: ബീച്ചുകളിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി കോസ്റ്റ്ഗാർഡ്. അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിന്നും വിട്ട് നിൽക്കണം എന്നും, അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തങ്ങളെ വിവരം അറിയിക്കണം എന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.…

കെറി: കൗണ്ടി കെറിയിൽ ബീച്ചിലെ മണലിൽ പോലീസ് വാഹനം കുടുങ്ങി. ബാലിബ്യൂണിയൻ ബീച്ചിൽ ആയിരുന്നു സംഭവം. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനം അവിടെ നിന്നും മാറ്റിയത്. ബാലിബ്യൂണിയൻ മെൻസ്…

ഡബ്ലിൻ: അയർലന്റിൽ 89 ബീച്ചുകൾക്ക് ബ്ലൂ ഫ്‌ളാഗ് പദവി. പരിസ്ഥിതി സംഘടനയായ ആൻ ടൈസ്സ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. 10 മറീനകൾക്കും ബ്ലൂ ഫ്‌ളാഗ് പദവി…