Browsing: Attempted

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ കത്തി ആക്രമണത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. 17 വയസ്സുള്ള ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സഫോക്ക് ഗ്ലെൻ പ്രദേശത്ത് രാത്രി 9.20 ഓടെ…

ബെൽഫാസ്റ്റ്: ലുർഗാനിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രതിയ്‌ക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. ഗ്രാറ്റൻ സ്ട്രീറ്റ്…

ന്യൂറി: ന്യൂറിയിൽ യുവാവിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. 30 വയസ്സ് പ്രായം തോന്നിയ്ക്കുന്ന സ്ത്രീയെയും പുരുഷനെയുമാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തതത്. ഇവർക്കെതിരെ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തിക്കുത്ത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ബെൽഫാസ്റ്റ്: കത്തിയാക്രമണത്തിന് പിന്നാലെ ബെൽഫാസ്റ്റ് നഗരത്തിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ പ്രതിയായ യുവാവിനെ റിമാൻഡ് ചെയ്തു. ക്രിസ്റ്റഫർ മക്ലാഫ്‌ളിൻ എന്ന 29 കാരനെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രക്ഷോഭത്തിനിടെ…

ഡബ്ലിൻ: ഡബ്ലിനിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ ആരംഭിച്ചു. 52 കാരനായ റിയാദ് ബൗച്ചേക്കറാണ് കേസിലെ പ്രതി. ഇയാൾക്കെതിരായ വിചാരണ രണ്ടാഴ്ച നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.…

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ പോലീസുകാരനെ മോഷ്ടിച്ച പോലീസ് വാഹനം കൊണ്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.  മെയ് 31 ഞായറാഴ്ച ആയിരുന്നു…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പോലീസിന്റെ പേരിൽ തട്ടിപ്പിന് ശ്രമം. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്നലെ ആയിരുന്നു സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഡൗൺപാട്രിക്കിൽ പോലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 4.45 ഓടെ ആയിരുന്നു സംഭവം. സംഭവത്തിൽ 27 വയസ്സുള്ള…

ബെൽഫാസ്റ്റ്: കാരിക്‌ഫെർഗസിൽ ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 41 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച ആയിരുന്നു അറസ്റ്റിന്…