“Tere Ishk Mein” ഒരു ശക്തമായ റൊമാന്റിക്-ഡ്രാമാ സിനിമയാണ്.സംവിധാനം ആനന്ദ് എൽ റായ്.. ധനുഷ് മുഖ്യവേഷത്തിലെത്തുന്ന ഈ ചിത്രം പ്രണയത്തിന്റെ അതിരുകളെയും അതിലൂടെ മനുഷ്യ മനസിൽ ഉണ്ടാകുന്ന വേദനയും ആവേശവും ആഴത്തിൽ അവതരിപ്പിക്കുന്നു. Raanjhanaa പോലുള്ള തീവ്രമായ പ്രണയകഥകൾ ഒരുക്കിയ സംവിധായകന്റെ ശൈലിയിൽ തന്നെ, വികാരങ്ങളുടെ സംഘർഷവും ആത്മസംഘട്ടനങ്ങളും നിറഞ്ഞ ഒരു കഥയാണ് “Tere Ishk Mein”. സംഗീതത്തിനും കവിതാപരമായ നറേഷനും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.
ഭാഷ: ഹിന്ദി
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തീയതി: 25 ജനുവരി 2026
Discussion about this post

