Stranger Things Season 5
Stranger Things സീസന് 5 (അവസാന സീസണ്) ഒരു ആക്ഷന്‍-സയൻസ് ഫിക്ഷന്‍-ഹൊറർ സീരീസാണ്. ഹോക്കിന്‍സ് നഗരത്തിലെ പഴയ സുഹൃത്തുക്കളുടെ അവസാന പോരാട്ടം. Vecna എന്ന ഭീതിദായക ശക്തിയുടെ മുന്നേറ്റം തടയുവാൻ Eleven, Mike, Will, Dustin, Lucas എന്നിവർ ഒരുമിച്ച് നിലക്കേണ്ട സാഹചര്യം ഉടലെടുക്കുന്നു
ഭാഷ: ഇംഗ്ലീഷ്
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 27 നവംബര്‍ 2025
Sunny Sanskari Ki Tulsi Kumari
Sunny Sanskari Ki Tulsi Kumari 2025-ലെ ഹിന്ദി റോമന്റിക്-കോമഡി ചിത്രം ആണ്, ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്തിരിക്കുന്നു. ധർമ്മ പ്രൊഡക്ഷൻസും മെന്റർ ഡിസിപ്പിൾ എന്റർടൈൻമെന്റുംചേർന്നാണ് നിർമ്മാണം. വരുൺ ധവാൻ , ജാന്‍വി കപൂർ , സാനിയ മൽഹോത്ര , രോഹിത് ഷറോഫ് എന്നിവർപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2025 ഒക്ടോബർ 2ന് ദസറയോട് അനുബന്ധിച്ച് ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു
ഭാഷ: ഹിന്ദി
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 27 നവംബർ 2025

