Percy Jackson and the Olympians സീസൺ 2, The Sea of Monsters ഇതേ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. സാഹസികതയ്ക്കും ഫാന്റസിക്കും പ്രാധാന്യം നൽകിയിരിക്കുന്നു. 90 മില്ല്യൺ ഡോളർ ബജറ്റിൽ വന്ന് 201 മില്ല്യൺ ഡോളർ ബിസിനസ് നേടിയ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കപ്പെടുന്ന തുടർ ഭാഗം.
ഭാഷ: ഇംഗ്ലീഷ് (Original)
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തിയതി: 10 ഡിസംബർ 2025
Discussion about this post

