“People We Meet on Vacation” ഒരു അമേരിക്കന്‍ റൊമാന്റിക്-കോമഡി ചിത്രമാണ്. 2021ൽ എമിലി ഹെന്രി എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം. ബ്രെറ്റ് ഹാലിയാണ് സംവിധാനം. എമിലി ബെയ്ഡർ, ടോം ബ്ലിത്ത്, ലൂകാസ് ഗേജ്, ജമീല ജാമിൽ, അലൻ റക്ക്, മോളി ഷാനൺ തുടങ്ങിയ താരനിര അണിനിരക്കുന്നു.
OTT റിലീസ് തിയതി: 9 ജനുവരി 2026
Discussion about this post

