“Kumki 2” 2025-ലെ ഒരു തമിഴ് ഭാഷാ (Original language: தமிழ்) ആഡ്വഞ്ചര്-ഡ്രാമാ സിനിമയാണ്. പ്രഭു സോളമൻ രചനയും സംവിധാനവും നിർവ്വഹിച്ച കുംകിയുടെ ഒരു സ്വതന്ത്ര തുടർച്ചയാനിത്. മതി, അർജുൻ ദാസ്, ശ്രിത റാവു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വൈകാരികമായി അവതരിപ്പിച്ചിരിക്കുന്നു.
ഭാഷ: തമിഴ് (Original language).
OTT പ്ലാറ്റ്ഫോം: Amazon Prime Video.
OTT റിലീസ് തിയതി: 3 ജനുവരി 2026
Discussion about this post

