Goodbye June
“Goodbye June” ഒരു ഹൃദയസ്പർശിയായ ഫാമിലി-ഡ്രാമാ സിനിമ ആണ്. ഒസ്കാര്‍ ജേത്രി കേറ്റ് വിൻസ്ലെറ്റ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ക്രിസ്മസ് കാലമാണ് കഥാപശ്ചാത്തലം — രോഗബാധിതയായ അമ്മ ജൂണിന്റെ ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റത്തെ തുടർന്ന് ബന്ധുക്കൾക്കിടയിൽ ഉണ്ടാകുന്ന പുനസമാഗമം ഗൃഹാതുരത്വം എന്നിവ പ്രമേയം. സിനിമയിൽ Toni Collette, Johnny Flynn, Andrea Riseborough, Timothy Spall, Helen Mirren എന്നിവർ പ്രധാന കഥാപാത്രങ്ങൾ.
ഭാഷ: ഇംഗ്ലീഷ് (Original language)
OTT പ്ലാറ്റ്ഫോം: Netflix
OTT റിലീസ് തിയതി: 24 ഡിസംബർ 2025
Middle Class
സാധാരണക്കാരന്റെ കുടുംബജീവിതം, സ്വപ്നങ്ങൾ, പ്രതിസന്ധികൾ എന്നിവ ശ്രദ്ധേയമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മിഡിൽ ക്ലാസ്. മുനീഷ്കാന്ത്, വിജയലക്ഷ്മി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സംവിധാനം കിഷോർ മുത്തുരാമലിംഗം.
ഭാഷ: തമിഴ് (Tamil)
OTT റിലീസ് തിയതി: 24 ഡിസംബർ 2025

