Fallout Season 2
“Fallout സീസൺ 2” ഒരു പൊസ്റ്റ്-അപോകലിപ്റ്റിക് (യുദ്ധാനന്തര) സയൻസ്-ഡ്രാമ സീരീസാണ്. ടിം കെയ്നും ലിയോനാർഡ് ബോയാർസ്കിയും ചേർന്ന് സൃഷ്ടിച്ച റോൾ പ്ലേയിംഗ് വീഡിയോ ഗെയിം ഫ്രാഞ്ചൈസി. 2077 ലെ മഹായുദ്ധത്തിന് രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമാണ് കഥ നടക്കുന്നത്. ആ യുദ്ധത്തിൽ വിനാശകാരിയായ ഒരു ആണവ സ്ഫോടനം നടക്കുന്നു. തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങൾ.
ഭാഷ: ഇംഗ്ലീഷ് — സബ്ടൈറ്റിലുകളോടൊപ്പം.
OTT പ്ലാറ്റ്ഫോം: Amazon Prime Video.
OTT റിലീസ് തിയതി: ഡിസംബർ 17, 2025
Discussion about this post

