“Superman” 2025-ലെ മൂവിയാണ് —രചനയും സംവിധാനവും ജെയിംസ് ഗൺ. ഡിസി യൂണിവേഴ്സിലെ ആദ്യ ചിത്രവും സൂപ്പർമാൻ ചലച്ചിത്ര പരമ്പരയുടെ പുനരാരംഭവും. പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും കാര്യമായി ലഭിച്ചു. തുടർഭാഗം 2027ൽ റിലീസ് ചെയ്യും. ഇതിലെ ചില കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് എച്ച്ബിഒ മാക്സിൽ ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ.
ഭാഷ: ഇംഗ്ലീഷ്. ഇന്ത്യയിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഡബ്ബിംഗ് പതിപ്പ് ലഭ്യമാകും
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തിയതി: 2025 ഡിസംബർ 11
Discussion about this post

