ഈ അമേരിക്കന്‍ ഡ്രാമ, വടക്കന്‍ ടെക്സാസിലെ എണ്ണ വ്യവസായത്തിന്റെ കഠിനമായ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രധാന കഥാപാത്രം Billy Bob Thornton അവതരിപ്പിക്കുന്ന ടോമ്മി നോർരിസ് ആണ്, വലിയ എണ്ണ കമ്പനിയിലേക്ക് “ലാന്‍ഡ്മാന്‍” ആയി പ്രവേശിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. സീസണ് 1 ന്റെ അവസാനം സംഭവിക്കുന്ന തീവ്ര സംഘർഷങ്ങൾ, ഫാമിലി ഇമോഷൻസ്, പണത്തിന്റെയും ബന്ധങ്ങളുടെയും ഇടയിലുള്ള പോരാട്ടങ്ങൾ എന്നിവ സീസണ് 2-ൽ കൂടി ഗംഭീരമായി തുടരുന്നു.
ഭാഷ: ഇംഗ്ലീഷ്
OTT പ്ലാറ്റ്ഫോം: JioHotstar
OTT റിലീസ് തിയതി: 16 നവംബർ 2025
Discussion about this post

