ഡബ്ലിൻ: പ്രധാനമന്ത്രിയുടെ ഉപദേശകർക്കായി അയർലന്റിന്റെ ഖജനാവിൽ നിന്നും ചിലവായത് 1 മില്യൺ യൂറോ. പൊതുചിലവ് വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ചിലവാക്കിയ തുകയുടെ കണക്കാണ് ഇത്.
മാദ്ധ്യമ-രാഷ്ട്രീയ ഉപദേശകരായി 8 ഉദ്യോഗസ്ഥരാണ് മീഹോൾ മാർട്ടിന് ഉള്ളത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഓരോ ഉപദേഷ്ടാവിനും പ്രതിവർഷം 1 ലക്ഷം യൂറോ ആണ് ശമ്പളമായി നൽകുന്നത്. പ്രധാനമന്ത്രിയുടെ അസിസ്റ്റന്റ് സെക്രട്ടറിയാണ് എല്ലാവരെക്കാളും കൂടുതൽ തുക ശമ്പളമായി വാങ്ങുന്നത്. പ്രതിവർഷം 2,10,000 യൂറോയാണ് അസിസ്റ്റന്റ് സെക്രട്ടറി ശമ്പള ഇനത്തിൽ കൈപ്പറ്റുന്നത്. മ
Discussion about this post

