Browsing: Kerry

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. യുവാവിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാർച്ച് 2 ന്…

കെറി: കൗണ്ടി കെറിയിലെ കർഷകൻ മൈക്കിൾ ഗെയ്‌നിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തി പോലീസ് കസ്റ്റഡിയിൽ തുടരുന്നു. 50 വയസ്സുകാരനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ…

കെറി: അമിത വേഗതയിൽ വാഹനമോടിച്ചതിൽ മാപ്പ് പറഞ്ഞ് ഫിയന്ന ഫെയിൽ ടിഡി മൈക്കൾ കാഹിൽ. അംഗീകരിക്കാൻ കഴിയാത്ത വേഗതയിൽ വാഹനമോടിച്ചതിൽ നിരുപാധികം ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ലിസിവിജീനിലെ എൻ22 ൽ ആയിരുന്നു സംഭവം. ഇരു ചക്രവാഹനവും മൂന്ന് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാല്…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹം സഞ്ചരിച്ചിരുന്ന സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ട്രാലീയിൽ ഇന്നലെ രാവിലെയോടെയായിരുന്നു…

കോർക്ക്: കോർക്ക്, കെറി കൗണ്ടികളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് അതിശക്തമായ മഴ. ഇതേ തുടർന്ന് ഇരു കൗണ്ടികളിലെയും വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഇരു കൗണ്ടികളിലും അർധരാത്രി മുതൽ…

കെറി: കൗണ്ടി കെറിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ലോഹെർകാനണിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികളോ സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരോ ഉണ്ടെങ്കിൽ…

ലൗത്ത്: കൗണ്ടി ലൗത്തിലെ റാവൻസ്‌ഡെയ്ൽ മേഖലയിൽ നിന്നും ഐഇഡി പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് 44 ഉം 49 ഉം വയസ്സുള്ള പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്.…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചു. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ട്രാലീയിലെ ഓക്ക്പാർക്ക് റോഡിൽ ആയിരുന്നു സംഭവം. ഇന്ന് രാവിലെ 7.5 ഓടെയാണ്…

കെറി : കെറിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 70 കാരിയാണ് മരിച്ചത്. ഈ മാസം 18 ന് ആയിരുന്നു വാഹനാപകടത്തിൽ ഇവർക്ക് സാരമായി…