ഡബ്ലിൻ: 2024 ൽ റെയിൽ ഐറാൻ നഷ്ടപരിഹാരമായി നൽകിയ തുകയുടെ വിവരങ്ങൾ പുറത്ത്. ആദ്യ 10 മാസങ്ങളിൽ 1,50,000 യൂറോയാണ് നഷ്ടപരിഹാരമായി റെയിൽ ഐറാൻ യാത്രികർക്ക് നൽകിയത്. 5,500 പേയ്മെന്റുകളാണ് ഈ കാലയളവിൽ റെയിൽ ഐറാൻ നടത്തിയത്.
ട്രെയിൻ വൈകൽ, വൃത്തിയില്ലായ്മ, തിരക്ക് മുതലായ കാരണങ്ങൾ നഷ്ടപരിഹാരം നൽകുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ജീവനക്കാരുടെ മോശം പെരുമാറ്റവും യാത്രികർക്ക് നഷ്ടപരിഹാരം നൽകുന്നതിലേക്ക് റെയിൽ ഐറാനെ നയിച്ചു.
Discussion about this post

