ഡബ്ലിൻ: നോൺ- ഗ്രീൻ മോർട്ട്ഗേജുകളുടെ പലിശ നിരക്ക് കുറച്ചു. എഐബി യൂണിറ്റുകളായ ഇബിഎസും ഹാവനുമാണ് പുതിയതും നിലവിലുള്ളതുമായ നോൺ- ഗ്രീൻ മോർട്ട്ഗേജുകളുടെ പലിശനിരക്ക് കുറച്ചത്. 0.50 ശതാമാനമാണ് കുറച്ചത്.
0.50% ഇളവുകൾ ഇബിഎസ് 2വർഷ ഫിക്സ്ഡ് റേറ്റ് നിരക്കിനെയും ഹാവൻ 3-വർഷ ഫിക്സ്ഡ് റേറ്റ് നിരക്കിനെയും ബാധിക്കും. മറ്റെല്ലാ ഗ്രീൻ ഫിക്സ്ഡ് നിരക്കുകളും 0.2 ശതമാനം കുറച്ചിട്ടുണ്ട്.
Discussion about this post

