ഡബ്ലിൻ: അയർലൻഡിന് പുതിയ ഇന്ത്യൻ അംബാസിഡർ. പുതിയ ഇന്ത്യൻ അംബാസിഡറായി മനീഷ് ഗുപ്ത നിയമിതനായി. നിലവിലെ അംബാസിഡറായ അഖിലേഷ് മിശ്രയുടെ സേവന കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് മനീഷ് ഗുപ്ത സ്ഥാനമേറ്റത്.
1998 ലെ ഐഎഫ്എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനീഷ് ഗുപ്ത. ഘാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ് നിലവിൽ അദ്ദേഹം.
Discussion about this post

