ഡബ്ലിൻ: അയർലൻഡിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കൽ ആണ് മരിച്ചത്. അയർലൻഡിലെ ബെയിലിബ്രോയിൽ ആണ് ജോൺസൺ താമസിക്കുന്നത്.
കെയർ ഹോം ജീവനക്കാരനാണ്. പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ. പ്രവസത്തോടനുബന്ധിച്ച് ആൽബി നാട്ടിലാണ്. ഈ മാസം 16 ന് ആയിരുന്നു കുഞ്ഞിന്റെ മാമോദീസ നടക്കാനിരുന്നത്. ഇതിനിടെ ആയിരുന്നു ജോൺസണിന്റെ അപ്രതീക്ഷിത വിയോഗം.
Discussion about this post

