ഡബ്ലിൻ: ക്രാന്തി അയർലന്റ് ക്രിക്കറ്റ് ടൂർണമെന്റിന് ഇനി രണ്ട് നാൾ മാത്രം. തിങ്കളാഴ്ച( ജൂൺ 2). ഡബ്ലിനിലെ കോർക്കാഗ് പാർക്കിൽവച്ചാണ് ടൂർണമെന്റുകൾ നടക്കുക. ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ ചേർന്നാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ വിജയിക്കുന്നവർക്ക് എവർ റോളിംഗ് ട്രോഫി, 501 യൂറോ ക്യാഷ് പ്രൈസ്, സ്വർണമെഡൽ എന്നിവ സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിനും ആകർഷകമായ സമ്മാനങ്ങൾ ഉണ്ട്. മികച്ച ബാറ്റ്സ്മാൻ, ബൗളർ, മികച്ച കളിക്കാരൻ എന്നീ വിഭാഗങ്ങളിൽ വ്യക്തിഗത സമ്മാനവും നൽകും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ജിത്തിൻ റാഷിദ്: 0874845884
രാഹുൽ രവീന്ദ്രൻ: 0892740770
ഷെർലോക്ക് ലാൽ: 0873323191
ദയാനന്ദ് കെ വി: 0894873070