ഡബ്ലിൻ: കേരള ഹൗസ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന്. ബ്ലാഞ്ചാർഡ്ടൗൺ നാഷണൽ സ്പോർട്സ് സെന്ററിലാണ് മത്സരം നടക്കുക. 44 ടീമുകൾ മത്സരങ്ങളിൽ പങ്കാളികളാകും.
വിവിധ കൗണ്ടികളിൽ നിന്നായി വിവിധ പ്രായത്തിലുള്ള ടീമുകളാണ് ആവേശോജ്ജ്വലമായ മത്സരത്തിൽ പങ്കാളികളാകുന്നത്. പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കുമായി റോയൽ കാറ്റേഴ്സ് ഒരുക്കുന്ന ഭക്ഷണവും ഉണ്ട്.
Discussion about this post

