ഡബ്ലിൻ: അയർലന്റിനെ ഇളക്കിമറിയ്ക്കാൻ പ്രമുഖ ഗായകൻ കെ. എസ് ഹരിശങ്കർ എത്തുന്നു. അടുത്ത മാസം ഒൻപതിന് ഡബ്ലിനിൽ നടക്കുന്ന ലൈവ് മ്യൂസിക് ഷോയിലാണ് അദ്ദേഹം പങ്കെടുക്കുക. മ്യൂസിക് ഷോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിൽവച്ചാണ് പരിപാടി നടക്കുക. വൈകീട്ട് ആറ് മുതൽ രാത്രി 10 മണിവരെയാണ് ലൈവ് മ്യൂസിക് ഷോ. ബ്ലൂബെറി ഇന്റർനാഷണൽ ആന്റ് ഫ്രണ്ട്സ് ആണ് പരിപാടിയുടെ സംഘാടകർ.
ടിക്കറ്റുകൾക്കായി https://www.ticket4u.ie/events/celebrates-music-with-k-s-harisankar-2 എന്ന ലിങ്ക് സന്ദർശിക്കുക.
Discussion about this post

