വെക്സ്ഫോർഡ്: ലിത്വാനിയയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് ഐറിഷ് പൗരന് ഗുരുതര പരിക്ക്. കൗണ്ടി വെക്സ്ഫോർഡിലെ ഔലാർട്ട് ഗ്രാമത്തിൽ നിന്നുള്ള ഡേവിഡ് ഡെയ്തി മാൻലിയ്ക്കാണ് പരിക്കേറ്റത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.
Discussion about this post

