അതിശക്തമായ മഴയെ തുടർന്ന് ക്ലയർ, ഡൊണെഗൽ, ഗാൽ വേ, മയോ അടക്കം ആറ് കൗണ്ടികളിൽ യെല്ലോ വാണിങ് നൽകി . ഇന്നലെ വൈകിട്ട് 6 മണിക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്നും തുടരുന്നുണ്ട് .
നീണ്ടുനിൽക്കുന്ന മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ഇടിമിന്നലും, അതിശക്തമായ കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വെള്ളപ്പൊക്കം, റോഡിൽ കാഴ്ച മറയൽ, യാത്രായ്ക്ക് തടസം എന്നിവയും ഉണ്ടാകും.
Discussion about this post

