അയർലണ്ടിൽ വരാനിരിക്കുന്ന ആഴ്ചയിൽ കൂടുതൽ മഴയും ഈർപ്പമുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് മെറ്റ് ഐറാൻ . രാവിലെ മിക്കവാറും വരണ്ടതായിരിക്കും, നേരിയ അളവിൽ മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ കാറ്റും ഒറ്റപ്പെട്ട മഴയും ഉണ്ടാകും.
രാവിലെയും ഉച്ചകഴിഞ്ഞും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്യും. ഏറ്റവും ഉയർന്ന താപനില 15 മുതൽ 19C വരെ ആയിരിക്കും.ബുധനാഴ്ച വടക്കുപടിഞ്ഞാറൻ മേഖലയിൽ മഴ ഉണ്ടാകും.
.മഴ മാറുന്നതോടെ മിക്കയിടത്തും വരണ്ട കാലാവസ്ഥയാകും . 16 മുതൽ 20C വരെ ഉയർന്ന താപനില അനുഭവപ്പെടും.വെള്ളിയാഴ്ച രാവിലെ കൂടുതൽ മേഘാവൃതമായിരിക്കും, ഇടയ്ക്കിടെ മഴ പെയ്യുകയും ചെയ്യും, . താപനില വീണ്ടും 16 മുതൽ 20C വരെ ആയിരിക്കും.
Discussion about this post

