ഡബ്ലിൻ: അയർലൻഡിലെ ഐപിഎസ് ( ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ ) സെന്ററുകൾ നിറയുന്നു. കഴിഞ്ഞ വർഷം സെന്ററുകളിലെ ജനസംഖ്യയിൽ 19 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് ഹിഖ്വയുടെ റിപ്പോർട്ട്. 44 ശതമാനം സെന്ററുകളും കഴിഞ്ഞ വർഷം നിറഞ്ഞ് കവിഞ്ഞിരുന്നു.
ഹിഖ്വയ്ക്ക് കീഴിൽ രാജ്യത്ത് 30 അക്കൊമഡേഷൻ സെന്ററുകളാണ് ഉള്ളത്. രാജ്യത്ത് അഭയം തേടിയവരിൽ 10 ശതമാനം പേരെയാണ് ഈ സെന്ററുകളിൽ പാർപ്പിച്ചിട്ടുള്ളത്.
Discussion about this post

