ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഇന്ധന പിന്തുണനാ പാക്കേജിൽ നിർമ്മാണ മേഖലയെയും ഉൾപ്പെടുത്തുമെന്ന് ഊർജ്ജ മന്ത്രി ദരാഗ് ഒബ്രിയാൻ. ഇന്ധനവില വർധനവ് സാരമായി ബാധിക്കുന്ന മേഖലയാണ് നിർമ്മാണ മേഖലയെന്ന വിലയിരുത്തലിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്ധന പ്രതിസന്ധി മറികടക്കാൻ 500 യൂറോയുടെ പാക്കേജ് ആയിരുന്നു സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചത്.
ഇന്ധനവിലയ്ക്കെതിരെ അതിശക്തമായ പ്രതിഷേധത്തിന് ആയിരുന്നു കഴിഞ്ഞ ആഴ്ച അയർലൻഡ് സാക്ഷിയായത്. സമരം ശക്തമായതോടെ സർക്കാർ പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നുയ
Discussion about this post

