ബ്രസൽസ്: ഇയുവിന്റെ 90 ഡേ റൂൾ നിയമത്തിൽ മാറ്റം. 180 ദിവസമാക്കി കാലാവധി വർധിപ്പിച്ചു. ഇയു വിസ സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം വരുത്തിയിരിക്കുന്നത്.
തിരഞ്ഞെടുത്ത ജോലികൾക്കായുള്ള 90 ഡേ റൂൾ നിയമം ആണ് മാറ്റിയത്. മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഇയുവിൽ പ്രൊഫഷണലുകൾക്ക് 180 വരെ തുടരാം.
Discussion about this post

