കാവൻ: കൗണ്ടി കാവനിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. 40 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം ഉണ്ടായത്. ആർ192 ൽ ആയിരുന്നു അപകടം ഉണ്ടായത്. കാറോടിച്ചിരുന്നത് 40 കാരനാണ്. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Discussion about this post

