ഡബ്ലിൻ: മുൻ ചാരിറ്റി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 24 കാരനാണ് 65 കാരനായ പീറ്റർ കെന്നഡിയെ കൊലപ്പെടുത്തിയതിന് ശിക്ഷലഭിച്ചത്. 2020 ഏപ്രിലിലാണ് പീറ്റർ കൊല്ലപ്പെട്ടത്.
ജീവകാരുണ്യപ്രവർത്തകനായ പീറ്ററിനൊപ്പം ആയിരുന്നു 24 കാരനും അമ്മയും താമസിച്ചിരുന്നത്. ജീവിക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്ന ഇരുവർക്കും അദ്ദേഹം സ്വന്തം വീട്ടിൽ അഭയം നൽകുകയായിരുന്നു.
Discussion about this post