ലിമെറിക്ക്: സംഘടിത പെൺവാണിഭവുമായി ബന്ധപ്പെട്ട കേസിൽ ലിമെറിക്കിൽ ഒരാൾ അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഏഴ് ലക്ഷം യൂറോയിലധികം പണവും പിടിച്ചെടുത്തു.
ചൊവ്വാഴ്ച ലിമെറിക്ക് സിറ്റിയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് 50 കാരൻ അറസ്റ്റിലായത്. നിലവിൽ ഇയാൾ സൗത്തിലെ ഗാർഡ സ്റ്റേഷനിലാണ് ഉള്ളത്.
Discussion about this post

