ഡബ്ലിൻ ; മീത്ത്., ലൗത്ത് എന്നിവിടങ്ങളിൽ ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിൽ 8.5 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.
തിങ്കളാഴ്ച ഗാർഡ നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു കൊക്കെയ്നും കഞ്ചാവും കണ്ടെത്തിയത്. സംഭവത്തിൽ കിഴക്കൻ മേഖലയിലെ ഗാർഡ സ്റ്റേഷനിൽ രണ്ട് യുവാക്കളെ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണെന്ന് ഗാർഡ പറഞ്ഞു.
Discussion about this post

