ഡബ്ലിൻ: അയർലൻഡിൽ പ്രിയപ്പെട്ട ഗായിക അമൃത സുരേഷ് നയിക്കുന്ന സംഗീത നിശ. സെപ്തംബർ 18 വെള്ളിയാഴ്ചയാണ് പരിപാടി. അമൃതയ്ക്കൊപ്പം സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും മാസ്മരിക പ്രകടനവുമായി വേദിയിൽ എത്തുന്നുണ്ട്.
അമൃതം ഗമയ എന്ന പേരിലാണ് സംഗീത നിശ സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറ് മണി മുതൽ ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജിയിലാണ് പരിപാടി നടക്കുന്നത്.
Discussion about this post

