ഡബ്ലിൻ: ഡബ്ലിൻ സെൻട്രലിലെ ഉപതിരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റ്സിന്റെ ഡാനിയൽ എന്നിസിന് വിജയം. 12,050 ട്രാൻസ്ഫറുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. സിൻ ഫെയ്നിന്റെ ജാനിയസ് ബോയ്ലന് 7,787 ട്രാൻസ്ഫറുകൾ ലഭിച്ചു.
എട്ടാംഘട്ട വോട്ടെണ്ണലിനിടെ ഹോണറും ഏഴാം ഘട്ടത്തിൽ ഹച്ചും പുറത്തായിരുന്നു. ആദ്യ വോട്ടെണ്ണലിന് ശേഷം എനിസ് ഒന്നാമതാകുകയായിരുന്നു. ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി റേ മക്ആദമിന് 2,659 വോട്ടുകൾ ലഭിച്ചു.
Discussion about this post

