Browsing: workers

ഡബ്ലിൻ: ശമ്പള വർധനവുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ അംഗീകരിച്ച് ആംബുലൻസ് തൊഴിലാളികൾ. നിർദ്ദേശങ്ങളെ അംഗീകരിച്ച് വോട്ട് ചെയ്തു. ശമ്പളത്തർക്കത്തെ തുടർന്ന് നാഷണൽ ആംബുലൻസ് സർവ്വീസിലെ ജീവനക്കാരാണ് പ്രതിഷേധവുമായി…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ട് പ്രതിപക്ഷം. പുറത്ത് ജോലി ചെയ്യേണ്ടിവരുന്ന ആളുകൾക്ക് ചൂടിനെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ…

ഡബ്ലിൻ: ആശുപത്രികളിൽ വേട്ടയാടപ്പെട്ട് ആരോഗ്യപ്രവർത്തകർ. ഈ വർഷം ഇതുവരെ ആരോഗ്യപ്രവർത്തകർക്കെതിരെ രണ്ടായിരത്തിലധികം ആക്രമണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. സിൻ ഫെയ്‌നിന്റെ ആരോഗ്യവിഭാഗം വക്താവ് ഡേവിഡ്…

ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ നിലവിലെ കുടിയേറ്റ നയങ്ങൾ ഭാവിയിൽ രാജ്യത്തിന് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ്. ഇമിഗ്രന്റ് കൗൺസിൽ ഓഫ് അയർലൻഡാണ് മുന്നറിയിപ്പ് നൽകിയത്. കുടിയേറ്റത്തിലെ നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സമ്പത്തിനെ…

ഡബ്ലിൻ : 2040 ആകുമ്പോഴേക്കും അയർലൻഡിലേയ്ക്ക് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരെ അധികമായി ആവശ്യമായി വരുമെന്ന് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. ദേശീയമായും പ്രാദേശികമായും ഹെൽത്ത്…

ഡബ്ലിൻ: ശമ്പള തർക്കത്തിൽ സമവായം ആയില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ ആംബുലൻസ് സർവ്വീസിലെ ജീവനക്കാർ. വീണ്ടും പിക്കറ്റ് ലൈനുകളിലേക്ക് മടങ്ങുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇന്ന്…

കൊൽക്കത്ത ; ബംഗാളിലെ ഭബാനിപൂരിൽ ടിഎംസി, ബിജെപി പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി പൊതുയോഗം നടത്താൻ നിശ്ചയിച്ചിരുന്ന വേദിക്ക് സമീപമാണ് സംഭവം. സംഭവ…

ഡബ്ലിൻ: അയർലൻഡിലെ നാഷണൽ ആംബുലൻസ് സർവീസ് ജീവനക്കാർ പണിമുടക്കുന്നു. ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്പിടിയു, യുണൈറ്റ് എന്നീ തൊഴിലാളി സംഘടനകളിലെ ജീവനക്കാരാണ് രാജ്യവ്യാപകമായി…

ഡബ്ലിൻ: അയർലൻഡിൽ നിന്നും മെഡിക്കൽ പ്രൊഫഷണലുകൾ കൂട്ടത്തോടെ രാജ്യംവിടുന്നു. അയർലൻഡിൽ നിന്നും ഓസ്‌ട്രേലിയയിലേക്കാണ് ആരോഗ്യപ്രവർത്തകരിൽ ഭൂരിഭാഗവും ചേക്കേറുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഏഴായിരം ആരോഗ്യപ്രവർത്തകരാണ് ഓസ്‌ട്രേലിയയിലേക്ക് പോയത്.…

ഡബ്ലിൻ: ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ ഫോർകോർട്ട് ജീവനക്കാർക്കെതിരെയുണ്ടാകുന്ന ആക്രമണത്തെ അപലപിച്ച് മന്ത്രി പീറ്റർ ബർക്ക്. ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ…