Browsing: woman

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനം ഇടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. 24 വയസ്സുള്ള ഗബ്രീലിയ ഒ ഡൊണോഗ്യൂ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ബാല്ലിനലാസയിലെ ആർ502…

സ്ലൈഗോ: സ്ലൈഗോയിൽ വാഹനാപകടം. 50 കാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സ്ലൈഗോയിലെ കാസിൽഗൽ മേഖലയിൽ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ…

കോഴിക്കോട് : പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു. നില…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാർ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. 20 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. ടെമ്പിൾമോറിനും ടെമ്പിൾടൂഹിയ്ക്കും ഇടയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ആർ502…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടത്തിൽ ഗർഭസ്ഥശിശു മരിച്ച ദമ്പതികൾ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലെയിൻസ്റ്റർ ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. റോഡപകടങ്ങളിലെ ശിക്ഷകളുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ ഭേദഗതി…

കോർക്ക്: കോർക്കിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ…

ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായി. അശ്വതി രാജശേഖരനെന്ന യുവതിയെ ആണ് കാണാതായത്. യുവതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡാൽകി ബീച്ചിന് സമീപത്ത് നിന്നും അശ്വതിയുടെ ലാപ്‌ടോപ്പ് അടക്കമുള്ള…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 60 കാരി അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.…

ഗാൽവേ: ഗാൽവേയിലെ റോഡ് അപകടത്തിൽ ഒരു മരണം. 80 വയസ്സുള്ള വയോധികയ്ക്കാണ് ജീവൻ നഷ്ടമായത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. രാത്രി 8.15 ന്…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിൽ. 30 വയസ്സുകാരിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 50 കാരനെ യുവതി ആക്രമിച്ച്…