കോർക്ക്: അയർലൻഡിൽ മലയാളി അന്തരിച്ചു. കോർക്കിൽ താമസിക്കുന്ന ടെസി മാത്യുവാണ് അന്തരിച്ചത്. ഇന്നലെ ആയിരുന്നു ടെസിയുടെ അപ്രതീക്ഷിത വിയോഗം. സംസ്കാരം വെള്ളിയാഴ്ച നടക്കും.
മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയാണ് ടെസി. ഏതാനും നാളുകളായി ടെസി രോഗബാധിതയായിരുന്നു. നാളെ വൈകീട്ട് അഞ്ച് മുതൽ ആറ് വരെ കോർക്കിലെ സർ
സർസ്ഫീൽഡ് റോഡിലുള്ള ജെർ കോണർ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.കോർക്കിലെ സെന്റ് ജോസഫ്സ് എസ്എംഎ പള്ളിയിലാണ് സംസ്കാരം നടക്കുക.
Discussion about this post

