Browsing: wildfire

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ സ്ലീവെനമോണിലെ പർവ്വതത്തിൽ ഉണ്ടായ കാട്ടുതീ അണയ്ക്കാനുള്ള അഗ്നിശമനസേനാംഗങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നു. കാട്ടുതീ വലിയൊരു പ്രദേശത്തേയ്ക്ക് വ്യാപിച്ചതിനാൽ അതിവേഗത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മേഖലയിൽ അനുഭവപ്പെടുന്ന…

വിക്ലോ: കൗണ്ടി വിക്ലോയിലെ ഗ്ലെൻക്രീയിൽ വീണ്ടും കാട്ടുതീ. ഇതേ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി. ഹെലികോപ്റ്റർ ഉൾപ്പെടെയെത്തിയാണ് പ്രദേശത്ത് തീ അണയ്ക്കൽ പ്രവർത്തനം നടത്തുന്നത്. വിക്ലോയുടെയും…

ടിപ്പററി: കൗണ്ടി ടിപ്പററിയിലെ സ്ലീവെനമോണിലെ കാട്ടുതീ അണയ്ക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവന്നേയ്ക്കുമെന്ന് ചീഫ് ഫയർ ഓഫീസർ. വലിയ പ്രദേശത്തേയ്ക്ക് കാട്ടുതീ വ്യാപിച്ചിട്ടുണ്ട്. തെക്ക് ഭാഗത്തെ മലയിലെ തീ…

കോർക്ക് : ടിപ്പററിയിലെ സ്ലീവെനോമോണിലെ കാട്ടുതീയെ തുടർന്ന് കോർക്കിലുടനീളം പുകമയം. പുക വ്യാപനത്തെ തുടർന്ന് ജനലുകളും വാതിലുകളും അടച്ചിടാൻ താമസക്കാരോട് കോർക്ക് സിറ്റി ഫയർ ബ്രിഗേഡ് നിർദ്ദേശിച്ചു.…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ കാട്ടുതീ പടർന്ന് പിടിച്ച പ്രദേശത്ത് നിന്നും കണ്ടെടുത്ത ചുരുളി പക്ഷിയുടെ മുട്ടകൾ വിരിഞ്ഞു. ഇവയെ കാട്ടിലേക്ക് തുറന്നുവിട്ടു. നാളിതുവരെ അധികൃതർ ഇൻക്വുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു…

ഡബ്ലിൻ: സൂപ്പർമാർക്കറ്റുകളിൽ നിന്നും ഡിസ്‌പോസിബിൾ ബാർബിക്യൂകൾ പിൻവലിച്ച് ടെസ്‌കോ. കില്ലാർണിയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ടെസ്‌കോയുടെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഡിസ്‌പോസിബിൾ ബാർബിക്യൂകൾ ലഭിക്കുകയില്ല.…

കിൽക്കെന്നി: കിൽക്കെന്നി മലനിരകളിൽ പടർന്ന് പിടച്ച കാട്ടൂതി പ്രതിരോധിക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്‌സ്. ഡൺ ലാവോഹെയറിൽ നിന്നുള്ള സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ളത്. വലിയൊരു മേഖലയിലേക്ക് കാട്ടുതീ വ്യാപിച്ചതാണ്…

ഡബ്ലിൻ: ഡബ്ലിനിൽ കാട്ട് തീ. സൗത്ത് കൗണ്ടി ഡബ്ലിനിലെ ചെറിവുഡ് മേഖലയിലാണ് കാട്ട് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം ഡബ്ലിൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുരുകയാണ്.…