Browsing: water

ഡബ്ലിൻ: അയർലൻഡിലെ രണ്ട് കൗണ്ടികളിൽ പൈപ്പുവെള്ളം ഉപയോഗിക്കരുതെന്ന് നിർദ്ദേശം. കൗണ്ടി വാട്ടർഫോർഡിലും ടിപ്പററിയിലുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർദ്ദേശം 11,000ത്തിലധികം പ്രദേശവാസികളെ സാരമായി ബാധിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 60 കാരൻ മുങ്ങിമരിച്ചു. ബാൻക്രാനയ്ക്കടുത്തുള്ള നെഡ്‌സ് പോയിന്റിൽ ആയിരുന്നു സംഭവം. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. വിവരം ബന്ധപ്പെട്ടവരെ അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്…

കോർക്ക്: കോർക്കിൽ കർഷകൻ മുങ്ങിമരിച്ചു. ബുധനാഴ്ച വൈകീട്ട് കോർക്കിലെ ഡൺമാൻവേയിലെ ബാൻഡൺ നദിയിൽ ആയിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. മൃഗങ്ങൾക്ക് നൽകാനായി നദിയിൽ…

കോർക്ക്: കോർക്കിലെ കാസിൽടൗൺബെറെയിൽ മുങ്ങിമരിച്ച വ്യക്തിയുടെ പേര് വിവരങ്ങൾ പുറത്ത്. 55 വയസ്സുള്ള ഡാമിയൻ മക്ഗിന്നസാണ് മരിച്ചത്. ഡൊണഗലിലെ കില്ലിബെഗ്‌സ് സ്വദേശിയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഡാമിയന്റെ മരണംം.…

കോർക്ക്: കൗണ്ടി കോർക്കിൽ ഒരാൾ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഇയാളുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാസിൽടൗൺബെറെയിലെ പിയറിൽ ആയിരുന്നു സംഭവം. ടഗ് ബോട്ടിലെ ക്രൂ…

ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ അയർലൻഡിൽ വെള്ളത്തിന് ക്ഷാമം നേരിട്ടേക്കും. അതിനാൽ വെള്ളം പരമാവധി സംരക്ഷിക്കണമെന്ന് ഉയിസ് ഐറാൻ നിർദ്ദേശം നൽകി. കനത്ത ചൂട് ഒരുപക്ഷേ…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ബീച്ചിൽ വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷിച്ചു. ആറ് പേരെയാണ് കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ള സംഘം രക്ഷിച്ചത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. കടലിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കാൻ…

ഡബ്ലിൻ: ചൂടിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ പുതിയ താപനില മുന്നറിയിപ്പ്. ബുധനാഴ്ചവരെ ഉയർന്ന താപനില തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുതുക്കിയിരിക്കുന്നത്. പുതിയ യെല്ലോ വാണിംഗ് നാളെ ഉച്ചയ്ക്ക് 1…

ഡബ്ലിൻ: അയർലൻഡിൽ ചൂട് വർധിക്കുന്ന പശ്ചാത്തലത്തിൽ വെള്ളം പരമാവധി സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം. ഉയർന്ന ചൂട് അടുത്ത വാരാന്ത്യംവരെ തുടരുന്ന പശ്ചാത്തലത്തിലാണ് ഉയിസ് ഐറാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില വർധിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ഉയിസ് ഐറാൻ. വെള്ളത്തിന്റെ ഉപയോഗം കുറച്ചില്ലെങ്കിൽ ഗ്രേറ്റർ ഡബ്ലിൻ മേഖലയിൽ രാത്രികാല നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുന്ന കാര്യം പരിഗണിക്കുമെന്ന്…