Browsing: warn

ഡബ്ലിൻ: അയർലൻഡിൽ നാളെ മുതൽ അസ്ഥിരകാലാവസ്ഥ. തിങ്കളാഴ്ച മുതൽ വെയിലും മഴയുമുള്ള കാലാവസ്ഥ ആയിരിക്കും രാജ്യത്തുടനീളം അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അടുത്ത വാരാന്ത്യം വരെ ഈ…

ഡബ്ലിൻ: ശമ്പള തർക്കത്തിൽ സമവായം ആയില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന മുന്നറിയിപ്പുമായി ദേശീയ ആംബുലൻസ് സർവ്വീസിലെ ജീവനക്കാർ. വീണ്ടും പിക്കറ്റ് ലൈനുകളിലേക്ക് മടങ്ങുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇന്ന്…

ലിമെറിക്ക്: ഫോണിലൂടെയുള്ള തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ലിമെറിക്കിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.…

ഡബ്ലിൻ: അയർലൻഡിൽ ഇന്ധനവില വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ്. ചില്ലറ വ്യാപാരികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മൊത്തവിലയിലുള്ള വർധനവാണ് ഇതിലേക്ക് നയിക്കുന്നത് എന്നും വ്യാപാരികൾ വ്യക്തമാക്കുന്നു. ഡീസലിന് ഇന്ന് അർധരാത്രി…

ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പ്. ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നവർ രാത്രി കാലങ്ങളിൽ ഒറ്റയ്ക്ക് വീടുകളിലേക്ക് മടങ്ങരുതെന്ന് പോലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ്…

ഡബ്ലിൻ: ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ്, ഡൺഡീൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ഗാർഡ ഷിക്കോണ. കബളിപ്പിക്കപ്പെടുന്ന വിൽപ്പനക്കാരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന്…

ജീവനക്കാരുടെ കുറവ് കാരണം വേനൽക്കാലത്ത് വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളീൽ തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർ ട്രാഫിക് കൺട്രോളർമാർ മുന്നറിയിപ്പ് നൽകി . ഡബ്ലിൻ വിമാനത്താവളത്തിൽ റൺവേ നിയന്ത്രണങ്ങളും കോർക്കിൽ രാത്രി…