Browsing: Veteran Actor Ravikumar

ചെന്നൈ : നടൻ രവികുമാർ അന്തരിച്ചു. 71 വയസായിരുന്നു. അർബുദബാധയെ തുടർന്ന് ഏറെകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം . കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ വേളാച്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.…