Browsing: teenager

മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം. ഏകദേശം 17 വയസ്സ് പ്രായം തോന്നിയ്ക്കുന്ന കുട്ടിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ…

ലൂക്കൻ: ഡബ്ലിനിലെ ലൂക്കനിൽ തോക്കുമായി കൗമാരക്കാരൻ പിടിയിൽ. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. കൗമാരക്കാരന്റെ പേര് വിവരങ്ങൾ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനമിടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞുവെന്നാണ് വിവരം. തെളിവുകൾ ഇതിനോടകം തന്നെ പോലീസ് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. മരണത്തിന് മുൻപ്…

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലുണ്ടായ കത്തി ആക്രമണത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. 17 വയസ്സുള്ള ആൺകുട്ടിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സഫോക്ക് ഗ്ലെൻ പ്രദേശത്ത് രാത്രി 9.20 ഓടെ…

കിൽഡെയർ: കിൽഡെയറിൽ 9 വയസ്സുള്ള കുട്ടിയ്ക്ക് സാരമായി പരിക്കേൽക്കാനിടയായ ഇ-സ്‌കൂട്ടർ അപകടത്തിൽ കൗമാരക്കാരനെ കോടതിയിൽ ഹാജരാക്കി. 16 വയസ്സുള്ള ആൺകുട്ടിയെ ആണ് കോടതിയിൽ ഹാജരാക്കിയത്. 16 കാരൻ…

ഗാൽവേ: ഗാൽവേയിൽ വാഹനാപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ കൗമാരക്കാരന്റെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ബാലിയഡമണ്ടിൽ വാഹനാപകടം ഉണ്ടായത്. രാത്രി…

ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ മുങ്ങിമരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. ബല്ലിനാമോർ സ്വദേശി അലൻ ക്രീമറാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. അലന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നിരിക്കുകയാണ്…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടം. കൗമാരക്കാരൻ കൊല്ലപ്പെട്ടു. 17 വയസ്സുള്ള കോണർ മാഗി കാംബെല്ലാണ് മരിച്ചത്. വ്യാഴാഴ്ച ആയിരുന്നു അപകടം ഉണ്ടായത്. ഡെറിലോഗൻ റോഡ് പ്രദേശത്ത് സ്‌ക്രാംബ്ലറും…

കോർക്ക്: കോർക്കിൽ പോസ്റ്റ്മാനെ കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. ഡൊണറൈലിൽ കഴിഞ്ഞ വർഷം നടന്ന കൊലപാതകത്തിലാണ് കൗമാരക്കാരൻ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 17 വയസ്സാണ് പ്രതിയ്ക്ക്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. സംഭവത്തിൽ കൗമാരക്കാരന് ജീവൻ നഷ്ടമായി. ടിപ്പററിയിലെ തർലെസിലെ ലെയ്ൻസ്പാർക്കിലെ ബാലിനോണ്ടിയിൽ ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.…