Browsing: Teenage

കോർക്ക്: കൗണ്ടി കോർക്കിൽ കൗമാരക്കാരന് നേരെ ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. പരിക്കേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9.30…

കിൽഡെയർ: കിൽഡെയറിൽ കൗമാരക്കാരിയെ കാണ്മാനില്ല. 17 വയസ്സുള്ള എല്ലി ഹാർട്ടിയെ ആണ് കാണാതായാത്. പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ന്യൂബ്രിഡ്ജിലെ…

ഡബ്ലിൻ: ഡബ്ലിനിൽ കടലിൽ അകപ്പെട്ടയാളെ രക്ഷിച്ച് കൗമാരക്കാരുടെ സീ സ്‌കൗട്ട് സംഘം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഡോളിമൗണ്ട് ബീച്ചിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് നീന്താൻ…

ഡബ്ലിൻ: ഡബ്ലിനിലെ ബാലിമുണിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. കഴിഞ്ഞ മാസം ആറിന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി…

ഗാൽവേ: കൗണ്ടി ഗാൽവേയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികനായ കൗമാരക്കാരന് പരിക്കേറ്റു. എൻ83യിലെ ക്ലെയർഗാൽവേയിൽ ആയിരുന്നു സംഭവം. സാരമായി പരിക്കേറ്റ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയോടെയായിരുന്നു അപകടം ഉണ്ടായത്.…