Browsing: Tánaiste

ഡബ്ലിൻ: ശമ്പളകരാറിൽ പൊതുമേഖലാ ജീവനക്കാർ സമരത്തിനിറങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെ പ്രതികരണവുമായി പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്‌സൺ. സമരം അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്തകൾക്ക് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു…

ഡബ്ലിൻ: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്ന ഔദ്യോഗിക…

ഡബ്ലിൻ: ഇക്കുറി ബജറ്റിൽ ആദായ നികുതിയിലെ ഇളവുകൾക്കും കുട്ടികളുടെ സംരക്ഷണത്തിനും മുൻഗണ നൽകാൻ സർക്കാർ. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷത്തെ…

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിലെ പ്രതിയെ ജയിലിൽ അടച്ചു. ഗാൽവേ സ്വദേശി പാട്രിക് ഗ്രീലിഷിന്റെ ജയിൽശിക്ഷയ്ക്ക് ഇന്നലെ മുതൽ തുടക്കമായി.…

ഡബ്ലിൻ: ഗാസയിലേക്ക് സഹായവുമായി പോയ ഐറിഷ് ബോട്ടുകൾ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 12 ഐറിഷ്…

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് നേരിടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് കൂടുതൽ നടപടികൾ ആസൂത്രണം ചെയ്യാൻ ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരോട് ടാനൈസ്റ്റെയും ധനകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ് ആവശ്യപ്പെട്ടു. ഫോസിൽ…

ഡബ്ലിൻ: അയർലൻഡിൽ കാർബൺ ടാക്‌സ് വർധിപ്പിക്കുന്നകാര്യം ബജറ്റിൽ അധികപ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുൻ തീരുമാനം അനുസരിച്ച്…

ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. ഐറിഷ് സമ്പദ്‌വ്യവസ്ഥയിൽ സ്റ്റാഗ്ഫ്‌ളേഷന് ( സ്തംഭനാവസ്ഥ’യും ‘പണപ്പെരുപ്പവും’ കൂടിച്ചേർന്ന അവസ്ഥ) സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

ഡബ്ലിൻ: നികുതി വരുമാനത്തിൽ നേട്ടവുമായി അയർലൻഡ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നികുതി വരുമാനത്തിൽ 3.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസാണ് ഖജനാവിലെ…

ഡബ്ലിൻ: രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവിലയ്ക്ക് പരിഹാരം കാണാൻ അയർലൻഡ് സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇത്…