Browsing: sruthi

വയനാട്: ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. രാവിലെ പത്ത് മണിയോടെ കളക്ടറേറ്റിലെത്തിയ ശ്രുതി എഡിഎം കെ.ദേവകിയുടെ മുമ്പാകെ റവന്യൂ വകുപ്പിൽ ക്ലർക്കായാണ്…