Browsing: seriously injured

ഡൗൺ: ലിസ്ബണിൽ വാഹനാപകടത്തിൽ കുട്ടിയ്ക്ക് പരിക്ക്. 12 വയസ്സുള്ള കുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. പ്രിൻസ് വില്യം റോഡിൽവച്ചാണ്…

സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടം. 20 കാരന് ഗുരുതരമായി പരിക്കേറ്റു. സ്ലൈഗോയിലെ കാഷെൽഗരന് സമീപം എൻ 15 ൽ ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. 20…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മൂന്ന് പേർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ…

മയോ: കൗണ്ടി മയോയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്. 70 വയസ്സുകാരിയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ വയോധികയെ മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയോയിലെ ബാലിനയിൽ ആയിരുന്നു സംഭവം.…

ലിമെറിക്ക്: ലിമെറിക്കിൽ യുവാവിന് നേരെ ആക്രമണം. 30 വയസ്സുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 28 ന് ആയിരുന്നു സംഭവം.…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടം. സംഭവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ 5.00 മണിയോടെ കിൽമാലിക്ക്…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാർ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. 20 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

വിക്ലോ: കൗണ്ടി വിക്ലോയിൽ ബസിടിച്ച് വയോധികന് ഗുരുതര പരിക്ക്. ഇന്നലെയായിരുന്നു സംഭവം. പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ആറ് മണിയ്ക്ക് ബ്രേയിലെ സ്റ്റേഷൻ റോഡിൽ…

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 30 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. യുവാവിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാർച്ച് 2 ന്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിനെ നടുക്കി വാഹനാപകടം. രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറിയും…